പുറകു വശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടിൽ തലയിൽ മുണ്ടിട്ടുപോകാൻ ഇയാൾക്കു തോന്നിയത് ഇന്ത്യക്കാരുടെ മഹാഭാഗ്യം; ഡി രാജയ്ക്കെതിരെ കെ സുരേന്ദ്രന്‍

കോഴിക്കോട്, ശനി, 13 ജനുവരി 2018 (11:39 IST)

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. 
ജസ്റ്റിസ് ചെലമേശ്വറിനെ രാജ സന്ദര്‍ശിച്ചതിനെതിരെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഏതു വിധ്വംസക ശക്തികള്‍ വിചാരിച്ചാലും നമ്മുടെ രാജ്യത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ രാജ്യമാണിതെന്നുമാണ് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പദ്മാവതിക്ക് വേണ്ടി വാദിച്ചവർ 'ഈട'യെ നിഷേധിക്കുന്നു!

ചിത്രസംയോജകനായ ബി. അജിത്കുമാര്‍ സംവിധാനം ചെയ്ത 'ഈട' സിനിമയ്ക്ക് കണ്ണൂരിൽ പ്രദർശനാനുമതി ...

news

‘എന്റെ ഉപദേശങ്ങള്‍ കൊണ്ടുമാത്രം എല്ലാം ശരിയാകില്ല’; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ഗീതാ ഗോപിനാഥ്

മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും വാദങ്ങളെല്ലാം തള്ളി മുഖ്യമന്ത്രിയുടെ സാമ്പത്തിക ...

news

നടിമാരോട് ലൈംഗിക താൽപ്പര്യം കാണിക്കുന്ന മലയാള നടന്മാർ! വെട്ടിത്തുറന്ന് സജിത മഠത്തിൽ

മലയാള സിനിമ കുറച്ച് കാലമായി വിവാദങ്ങളുടെ പിന്നാലെയാണ്. കസബയെന്ന ചിത്രത്തെ വിമർശിച്ച ...

news

നിലകൊണ്ടത് നീതിക്കും നീതിപീഠത്തിനും വേണ്ടിയെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്; പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും

നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനങ്ങള്‍ക്ക് ...

Widgets Magazine