ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്‌ടത്‌ രാജ്യത്തിന്റെ ആവശ്യമെന്ന് കെ ശങ്കരനാരായണന്

തിരുവനന്തപുരം| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (19:12 IST)
ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്‌ടത്‌ രാജ്യത്തിന്റെ ആവശ്യമാണെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ ഗവര്‍ണറുമായ കെ ശങ്കരനാരായണന്‍. സിപിഎമ്മിന്റെ ജൈവകൃഷി മാതൃക അനുകരണീയം തന്നെയാണ്‌. നികുതിപ്പണം പിരിച്ചെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും കെ.ശങ്കരനാരായണന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :