മദ്യ നയത്തിന്റെ യഥാര്‍ത്ഥ ഇര താനാണെന്ന് കെ എം മാണി

തിരുവനന്തപുരം| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (14:53 IST)
സര്‍ക്കാറിന്റെ മദ്യനയത്തിന്റെ യഥാര്‍ത്ഥ താനാണെന്ന് ധനകാര്യമന്ത്രി കെ എം മാണി.ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് മാണി നിലപാട് വ്യക്തമാക്കിയത്.

മദ്യം നിരോധിക്കുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടത്തിന് താന്‍ ഉത്തരവാദിയല്ല. ഏഴായിരം കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് മദ്യ നിരോധനത്തിലൂടെ ഉണ്ടാകുന്നത് മാണി പറഞ്ഞു.

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടാല്‍ അത് തന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ പ്രശ്‌നമാണെന്ന് പറയരുതെന്ന് അറിയിച്ചതായും കെഎം മാണി കൂട്ടിചേര്‍ത്തു.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :