സഞ്ചാരികള്‍ നടത്തിയ കൊടുംക്രൂരത; ചെമ്പ്ര തടാകം പൂര്‍ണമായും അഗ്നിക്കിരയായി

വയനാട്, ശനി, 25 ഫെബ്രുവരി 2017 (11:51 IST)

Widgets Magazine

വയനാട്ടിലെ പ്രധാന വിനോദ സഞ്ചാരമായ ചെമ്പ്ര തടാകം പൂര്‍ണമായും ചാരമായി. സഞ്ചാരികളില്‍ ആരോ അറിഞ്ഞുകൊണ്ട് നടത്തിയ കൊടുംക്രൂരതയാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു‍. മനുഷ്യന്റെ കൊടുംക്രൂരതയ്ക്ക് ഇരയായ ഈ തടാകം ഇന്ന് മരുഭൂമിക്ക തുല്യമാണ്. 
 
ഈ സഞ്ചാര കേന്ദ്രത്തിന്റെ ഇന്നത്തെ ഈ അവസ്ഥ സഞ്ചാരികളെ ഏറെ ദുഖത്തിലാഴ്ത്തുന്നു. മനുഷ്യന്‍ പോലും വെന്തുരുകുന്ന ഈ കലാവസ്ഥയില്‍ ഏതോ മനുഷ്യദ്രോഹി കാണിച്ച കൊടും ക്രൂരതയാണ് ചെമ്പ്ര തടാകത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായതെന്നാണ് ഏറെ സങ്കടകരമായ കാര്യം.
 
വയനാട്ടിലെ ഏറ്റവും ഉയരംകൂടിയ മലമേടാണ് ഈ തടാകം. സഞ്ചാരികളുടെ കണ്ണിനെ ഇമ്പം കൊള്ളിക്കുന്ന കാഴിച്ചകളാണ് ഇവിടെയുള്ളത്. വന്യ മൃഗങ്ങളും കാട്ട് പൂക്കളും ഇവിടത്തെ സ്ഥിരം കാഴ്ച്ചയാണ്. മാനുകളും മയിലുകളും മറ്റുമെല്ലാം അധിവസിച്ചിരുന്ന ഇവിടെ ഇന്ന് ഒരു പുല്‍ച്ചാടിപോലുംലുമില്ലായെന്നതാ‍ണ് ദുഖകരം.
 
ഒരു നിമിഷത്തെ ശ്രദ്ധക്കുറവുകൊണ്ടാണ് ഈ ഹൃദയത്തടാകം ഇന്നു ചാരവും കരിയുമായത്. ഇതിന്റെ പിറകില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും കണ്ടുപിടിക്കുമെന്നും അതിനായുള്ള അന്വേഷണം തുടങ്ങിയതായും ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പൊന്നൂട്ടീ... ഞാൻ നിന്നെ ചതിച്ചിട്ടില്ല, നിങ്ങളെയൊന്നും കണ്ട് കൊതിതീർന്നിട്ടില്ല, ഞാൻ പോകുവാ; അനീഷിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

കരുനാഗപ്പള്ളിയിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനീഷിന്റെ ...

news

‘ന്റെ’ കൂടെ കളിച്ച ശേഷം പണിയെടുത്താല്‍ മതി !; സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തി ഒരു കിടിലന്‍ വീഡിയോ

ഐപാണ്ട എന്ന ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ച ഈ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളില്‍ 231 ...

news

ഇന്ന് അവൾ ലൊക്കേഷനിലെത്തുമ്പോൾ നാൽപ്പത് ക്യാമറകൾ അവളുടെ ചുറ്റിനും ഉണ്ടാകരുത്; അപേക്ഷയുമായി പൃഥ്വിരാജ്

കൊച്ചിയിൽ അതിക്രമത്തിന് ഇരയായ യുവനടി വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്. പൃഥ്വിരാജ് ...

news

അക്രമത്തിന് ഇരയായ നടി വീണ്ടും അഭിനയ ലോകത്തേക്ക്; ഇന്ന് മാധ്യമങ്ങളെ കാണേണ്ടെന്ന് നടിയോട് പൊലീസ്

സുനിയുടെ ഈ സുഹൃത്തിനെ അന്വേഷിച്ച് പൊലീസ് കോയമ്പത്തൂരിലെത്തിയിരുന്നു. എന്നാല്‍ ...

Widgets Magazine