ഐ​എ​സി​ൽ ചേ​രാ​ൻ ഇ​ന്ത്യ വി​ട്ട മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു - സന്ദേശം ലഭിച്ചത് മാതാപിതാക്കള്‍ക്ക്

തൃക്കരിപ്പൂർ, തിങ്കള്‍, 31 ജൂലൈ 2017 (21:15 IST)

  ISIS , IS , India , syria , islamic state , ഇസ്‌ലാമിക് സ്റ്റേറ്റ് , ഐ എസ് , ഇന്ത്യ , ഭീകരര്‍

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേ​രാ​നാ​യി ഇ​ന്ത്യവി​ട്ട മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്.

തൃക്കരിപ്പൂർ ടൗണിലെ മർവാൻ ഇസ്മായിൽ (23) മരിച്ചുവെന്നാണ് പിതാവിനു ലഭിച്ച വാട്സാപ്പ് സന്ദേശം ലഭിച്ചത്. ഇ​യാ​ൾ​ക്കൊ​പ്പം ഇ​ന്ത്യ​വി​ട്ട അ​ഷ്ഫാ​ക് മ​ജീ​ദാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് വീ​ട്ടു​കാ​ർ​ക്ക് സ​ന്ദേ​ശ​മ​യ​ച്ച​ത്.

അതേസമയം, മരണം സംബന്ധിച്ചോ സംഭവം എവിടെയാണെന്ന കാര്യത്തിലോ കൂടുതൽ വിവരമില്ല. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

ഐ​എ​സി​ൽ ചേ​രാ​ൻ ഇ​ന്ത്യ​വി​ട്ട അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു വി​വ​രം ല​ഭി​ച്ചി​രു​ന്നു. സി​റി​യ​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പാചകവാതകത്തിന് മാസംതോറും നാലു രൂപ കൂടും; സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം

പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം. സബ്സിഡിയോടു ...

news

അപ്പുണ്ണിയെ പൊലീസ് വിട്ടയച്ചത് എന്തിന് ?; സംശയങ്ങള്‍ക്ക് വഴിമരുന്നിട്ട് മണിക്കൂറുകള്‍ - രഹസ്യങ്ങള്‍ പുറത്തുവിടാതെ പൊലീസ്

കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​ന്‍റെ മാ​നേ​ജ​ര്‍ എഎസ് സുനിൽരാജിനെ ...

news

രാജാറാമിന്‍റെ മരണം, സത്യം വെളിപ്പെടുത്തി മകള്‍

നടനും നടി താരാ കല്യാണിന്‍റെ ഭര്‍ത്താവുമായ രാജാറാമിന്‍റെ മരണത്തില്‍ നടുങ്ങിനില്‍ക്കുകയാണ് ...

news

പീഡിപ്പിക്കപ്പെട്ട നടി പിറ്റേന്ന് അഭിനയിക്കാൻ പോയതെങ്ങനെ ? - ആക്ഷേപവുമായി ജോർജ്

കൊ​ച്ചി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട യുവന​ടി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ...