അനാശാസ്യം ക്യാമറയില്‍ പകര്‍ത്തി ഭിഷണിപ്പെടുത്തിയവരുടെ വലയില്‍ മലയാ‍ള സിനിമ താരവും

തൃശൂര്‍| Last Modified ബുധന്‍, 16 ജൂലൈ 2014 (17:22 IST)

അനാശാസ്യം ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന റുക്സാ‍ന സൂര്യ എന്നിവരുടെ വലയില്‍ മലയാളത്തിലെ ഒരു പ്രമുഖ സിനിമാ താരവും പെട്ടിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍

അടുത്തിടെ നിരവധി വിവാദങ്ങളില്‍ നായകനാണ് പ്രസ്തുത താ‍രം .ഇദ്ദേഹത്തെ കൂടാതെ സമൂഹത്തിലെ നിരവധി ഉന്നതര്‍ ഇവരുടെ ഭിഷണിക്കിരയായെന്നാണ് റിപ്പോര്‍ട്ടുകള്‍

സംഘത്തിന്റെ സൂത്രധാ‍രന്‍ എന്ന് കരുതപ്പെടുന്ന ഹൈക്കോടതി അഭിഭാഷകന്റെ വീട്ടില്‍ നിന്ന് പോലീസ് തിരച്ചിലില്‍ കണ്ടെത്തിയ ലാപ്ടോപ്പില്‍ നിന്നാണ് സിനിമാതാരത്തെപ്പറ്റി വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍

നേരത്തെ സംഘത്തെപ്പറ്റി പരാതി നല്‍കിയ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്തിരുന്നു ഇതിനെത്തുടര്‍ന്ന് സംഘത്തിന്റ് വലയിലാകപ്പെട്ടവരെപ്പറ്റി പൊലീസ് മൌനം പാലിക്കുകയാണ്






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :