അനിശ്ചിതത്വം ഒഴിയാതെ ഐ എഫ് എഫ് കെ: സർക്കാർ പണം നൽകാതെ അക്കാദമിക്ക് ചലച്ചിത്രമേള നടത്താനാകില്ലെന്ന് എ കെ ബാലൻ

Sumeesh| Last Updated: ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (11:33 IST)
സംസ്ഥാന സർക്കാർ പണം നൽകാതെ അക്കാദമി സ്വന്തമായി പണം കണ്ടെത്തി ചലച്ചിത്ര മേള നടത്താനാവില്ലെന്ന് സാംസ്കരിക വകുപ്പ് മന്ത്രി എ കെ ബാലൻ. ചലച്ചിത്ര മേള സർക്കാർ സഹായമില്ലാതെ ചിലവു ചുരുക്കി നടത്താൻ മുഖ്യമന്ത്രിയും ചലചിത്ര അക്കാദമി അംഗങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. ഇതിനു പിന്നാലെയാണ് എ കെ ബാലന്റെ പ്രതികരണം.

ചെലവു ചുരുക്കിയാലും മേള നടത്താൻ മൂന്നു കോടി രൂപ ചിലവു വരും. അതിനാൽ സർക്കാർ ഒരു കോടി രൂപയെങ്കിലും നൽകാതെ സ്വന്തം നിലക്ക് അക്കാദമിക്ക് പണം കണ്ടെത്തി മേള നടത്താനാവില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും എ കെ ബാലൻ പറഞ്ഞു.

ഡെലിഗേറ്റുകളുടെ
എണ്ണം കുറച്ചും ചലച്ചിത്രമേലക്കായുള്ള ഫീസ് വർധിപ്പിച്ചു പണം കണ്ടെത്താനുള്ള നീക്കത്തിലാണ് ഇപ്പോൾ അക്കാദമി എന്നാൽ ഇതുകൊണ്ടുമാത്രം മെള നടത്താനാവശ്യമായ പണം കണ്ടെത്താനായേക്കില്ല എന്നതിനാലാണ് വിഷയത്തിൽ ഒരിക്കൽ കൂടി ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാന നേരിട്ട കനത്ത പ്രളയക്കെടുതിയെ തുടർന്ന്
എല്ലാ ആഘോഷ. ഉത്സവ പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, സ്കൂൾ കലോത്സവവും ചലച്ചിത്ര മേളയും നടത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. കുട്ടിൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനായി സംസ്ഥാന സ്കൂൾ കലാ, കായിക. ശാസ്ത്രമേളകൾ ചിലവു ചുരുക്കി നടത്താൻ തീരുമാനമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ ...

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍
ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ നടത്തിയ തിരച്ചിലില്‍ അനിയനെ മരിച്ച നിലയില്‍ കണ്ടെത്തി. ...

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട ...

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം:  സ്ഥലത്തെത്തിയ എംവി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു
കാട്ടാന ആക്രമണത്തില്‍ ആറളത്ത് ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലത്തെത്തിയ ...

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും
മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ ...

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ...

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യവകുപ്പ്
മദ്യപാനം, മരുന്നുകളുടെ ദുരുപയോഗം തുടങ്ങിയവയാണ് ഫാറ്റി ലിവറിന് കാരണമെന്ന് പലരും ...

ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ...

ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ആശങ്കകളിൽ തകർന്ന് ഓഹരിവിപണി
സെന്‍സെക്‌സ് 800 പോയിന്റിലേറെ ഇടിഞ്ഞ് 74,509 നിലവാരത്തിലെത്തി. നിഫ്റ്റി 226 പോയിന്റ് ...