ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified ശനി, 7 നവം‌ബര്‍ 2020 (13:01 IST)
തിരുവനന്തപുരം: കേരള ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവർണർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും താനുമായി സമ്പ‌ർക്കത്തിലേർപ്പെട്ടവർ ഉടനെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാകണമെന്നും ഗവർണർ അഭ്യർത്ഥിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :