സ്വര്‍ണവില ഇടിഞ്ഞു; പവന് 42000ന് താഴെയെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2023 (12:32 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 42000ന് താഴെയെത്തി. ഇന്ന് പവന് 160 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 42000ല്‍ താഴെ എത്തിയത്. 41,920 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.

അതേസമയം ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5240 രൂപയായി. സ്വര്‍ണത്തിന് രണ്ടാഴ്ചക്കിടെ 2000 രൂപയിലധികമാണ് കുറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :