സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 16 നവംബര്‍ 2022 (11:52 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 160 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞദിവസം സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 38400 രൂപയായിട്ടുണ്ട്.
അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയാണ് കൂടിയത്. ഗ്രാമിന് 4800രൂപയായി.