കോട്ടയം:|
Last Updated:
ശനി, 12 ജൂലൈ 2014 (12:16 IST)
ജി കാര്‍ത്തികേയനു സ്പീക്കര്‍ സ്ഥാനത്തിരിക്കാന്‍ നാണക്കേടുണ്ടൊ എന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. അനൂപ് ജേക്കബിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയാല്‍ മുന്നണിയുണ്ടാവില്ലെന്നും പിസി പറഞ്ഞു.
ഇപ്പൊള്‍ മന്ത്രിസഭ അഴിച്ചുപണിയേണ്ട സാഹചര്യമില്ലെന്നും ഉണ്ടായാല്‍ തന്നെ ഘടക കക്ഷികളുടെ മന്ത്രിമാരെ ഒഴിവാക്കുമെന്ന് കരുതുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. നേരത്തെ ജി കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ചേര്‍ക്കുമെന്നും അനൂപ് ജേക്കബ്ബിനെ ഒഴിവാക്കുമന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു