സഭ ചേരുബോള്‍ മറ്റുപരിപാടികള്‍ ഒഴിവാക്കണം: സ്പീക്കര്‍

നിയമസഭ , തിരുവനന്തപുരം , വിഎസ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 26 ജൂണ്‍ 2014 (14:07 IST)
നടക്കുമ്പോള്‍ മന്ത്രിമാര്‍ മറ്റുപരിപാടികള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് സ്പീക്കറുടെ റൂളിങ്. നിയമസഭ
നടക്കുമ്പോള്‍ വിദ്യാഭ്യാസമന്ത്രി പരിപാടിയില്‍ പങ്കെടുത്തത് ശരിയാണോയെന്ന് വിഎസ് അച്യുതാനന്ദനാണ് സഭയില്‍ ചോദിച്ചത്. ഉയര്‍ന്ന ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചാണ് പ്രഥമാധ്യാപികക്കെതിരെ നടപടിയെടുത്തതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :