തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 12 മാര്‍ച്ച് 2021 (14:27 IST)
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ തവനൂരിൽ നിന്നും മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ. കോൺഗ്രസ് നേതാക്കൾ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഫിറോസ് പറഞ്ഞു.

മണ്ഡലത്തിൽ എതിരാളി ആരാണെന്ന് പ്രശ്‌നമാക്കുന്നില്ലെന്നും പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :