നെടുങ്കണ്ടത്ത് 10 വയ്സുകാരിയെ പീഡിപ്പിച്ച പിതാവ് അറ്സ്റ്റില്‍

rape
ഇടുക്കി| Last Modified തിങ്കള്‍, 14 ജൂലൈ 2014 (14:29 IST)

നെടുങ്കണ്ടത്തിനു സമീപം പത്തിനിപ്പാറയില്‍ പത്തു വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരതിയിന്മേലാണ് പോലീസ് നടപടി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവ് ഇയാള്‍ കൂട്ടിയെ പീഡിപ്പിച്ചത് കണ്ടിരുന്നു അന്ന് ഇയാള്‍ക്ക് ഇവര്‍ താക്കീതു നല്‍കിയിരുന്നു. എന്നാല്‍ ഇത് വീണ്ടും ഇതാവര്‍ത്തിച്ചതിനേത്തുടര്‍ന്ന് അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :