സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 9 ഒക്‌ടോബര്‍ 2021 (14:04 IST)
ആലുവയില്‍ എടിഎം കൗണ്ടറിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം നടക്കുന്നത്. എടിഎമ്മിലെ എയര്‍ കണ്ടീഷണറില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് നിഗമനം. നാശനഷ്ടങ്ങള്‍ എത്രയെന്ന് അറിവായിട്ടില്ല. ഫയര്‍ ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമം നടത്തുകയാണ്.