കാട്ടാനയുടെ ചിന്നംവിളി കേട്ട് ഭയന്നോടിയ ആൾ വീണു മരിച്ചു

സുല്‍ത്താന്‍ബത്തേരി, ചൊവ്വ, 29 നവം‌ബര്‍ 2016 (15:06 IST)

Widgets Magazine

കാട്ടാനയെ കണ്ട് ഭയന്നോടിയ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് കല്ലുമുക്ക് കടമ്പക്കാട് മത്തായി എന്ന 78 കാരനാണ് ഈ ഹതഭാഗ്യന്‍. 
 
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പേരക്കുട്ടികള്‍ക്കൊപ്പം കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കുന്നതിനായി പോയപ്പോഴായിരുന്നു ദുരന്തമുണ്ടായത്. വഴിയില്‍ വച്ച് കാട്ടാനയുടെ ചിന്നം വിളികേട്ട് മറ്റുള്ളവര്‍ ഭയന്ന് തിരിച്ചോടിയപ്പോല്‍ മത്തായി ഒറ്റയ്ക്കായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മത്തായി വയലില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.
 
വനം വകുപ്പ് വാച്ചര്‍മാരാണ് മത്തായിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആക്രമിച്ചതിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. ഭയന്നോടിയപ്പോള്‍ വീണു മരിച്ചതാവാം എന്നാണു നിഗമനം. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബലാത്സംഗ ദൃശ്യങ്ങള്‍ വില്‍പ്പനയ്‌ക്ക്; വില കേട്ടാല്‍ ഞെട്ടില്ല - ആവശ്യക്കാര്‍ ആരൊക്കെയെന്ന് അറിഞ്ഞാല്‍ ഭയക്കും!

സംസ്ഥാനത്തെ മൊബൈല്‍ വില്‍പ്പനകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ബലാത്സംഗത്തിന്റെ വീഡിയോ ...

news

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അസുഖബാധിത; ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്ന് ...

news

പ്രധാനമന്ത്രിയോട് തനിക്ക് ചോദിക്കാനുള്ളത് നാലു ചോദ്യമെന്ന് ഉമ്മൻ ചാണ്ടി, ഉത്തരം നൽകാൻ മോദിയ്ക്ക് കഴിയുമോ?

അഭിനവ തുഗ്ലക് ആയി മാറാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് മുൻ ...

news

സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണം; നാല് ഭീകരരെ വധിച്ചു, ഫലം കണ്ടത് എട്ട് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ

ജമ്മു കശ്മീരിലെ രാംഗറയിലെ സൈനിക താവളം ആക്രമിക്കാൻ ശ്രമിച്ച നാലു ഭീകരരെ ഇന്ത്യൻ സൈന്യം ...

Widgets Magazine