സംസ്ഥാനത്താകെ 78.33 % പോളിംഗ്; രണ്ടാംഘട്ടത്തില്‍ 78.83%

കൊച്ചി| JOYS JOY| Last Modified വെള്ളി, 6 നവം‌ബര്‍ 2015 (11:45 IST)
സംസ്ഥാനത്ത് രണ്ടു ഘട്ടങ്ങളിലായി നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആകെ പോളിംഗ് ശതമാനം 78.33. രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 78.33 % ആളുകള്‍ വോട്ട് ചെയ്തു.

അതേസമയം, വ്യാഴാഴ്ച നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 78.83% ആളുകള്‍ വോട്ട് ചെയ്തു. രണ്ടാംഘട്ടത്തില്‍ ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം. പത്തനംതിട്ട - 72.80 %,
തൃശൂര്‍ - 77.93 %, മലപ്പുറം - 77.29, ആലപ്പുഴ - 80.80 %, പാലക്കാട് - 80. 41%, കോട്ടയം - 78.71%, എറണാകുളം - 81.47%.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :