ഇ ശ്രീധരന്‍ ഐക്യരാഷ്ട്ര സഭ ഉപദേശക സമിതിയിലേക്ക്

ന്യൂഡല്‍ഹി:| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (17:17 IST)

ഡിഎംആര്‍സി മുഖ്യ ഉപദേശകായ ഇ ശ്രീധരന്‍ ഐക്യരാഷ്ട്ര സഭ ഉപദേശക സമിതിയിലേക്ക്. യുഎന്നിന്റെ സുസ്ഥിര ഗതാഗത വികസന ഉപദേശ സമിതിയിലേക്കാണു ശ്രീധരന്‍ എത്തുന്നത്. യുഎന്‍ സെക്രട്ടറി ജറല്‍ ബാന്‍ കി മൂണ്‍ ആണു ശ്രീധരനെ നിയമിച്ചത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :