നിങ്ങൾ ഇസ്ലാമിനെ രക്ഷിക്കേണ്ട, ശിക്ഷിക്കാതിരുന്നാൽ മതി: മുസ്ലീം ലീഗിനും എസ്ഡിപിഐയ്ക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം, വെള്ളി, 24 നവം‌ബര്‍ 2017 (13:34 IST)

Dr KT Jaleel , Muslim league , SDPI , കെടി ജലീല്‍ , മുസ്ലീം ലീഗ് , എസ്ഡിപിഐ

മുസ്ലീം ലീഗിനും എസ്ഡിപിഐയ്ക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി കെടി ജലീല്‍. ഉപരാഷ്ട്രപതിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട് മിനിസ്റ്റർ ഇൻ വെയ്റ്റിംഗ് എന്ന നിലയിൽ ചില അനുഭവങ്ങൾ നല്ല വാക്കുകളിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആ വാക്കുകളെ ചില വിവരദോഷികൾ വിമർശിച്ചത് കണ്ടു. ഇസ്ലാമിനെ സംബന്ധിച്ചോ മാനവ സംസ്കാരത്തിന്റെ ബാലപാഠത്തെക്കുറിച്ചോ അറിയത്തവരാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നു പറയേണ്ടി വന്നതിൽ ദു:ഖമുണ്ടെന്നും ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

തലസ്ഥാനത്ത് ക്വാറി അപകടം; രണ്ട് മരണം - ഏഴോളം പേര്‍ക്ക് ഗുരുതരപരുക്ക്

തലസ്ഥാനത്തുണ്ടായ ക്വാറി അപകടത്തില്‍ രണ്ടു മരണം. നെയ്യാറ്റിൻകരക്കു സമീപം മാരായിമുട്ടത്ത് ...

news

മാതൃത്വത്തിന് അതിര്‍വരമ്പുകളില്ലെന്ന് തെളിയിച്ച് യുവതി; മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതിയുടെ ചിത്രം വൈറല്‍ !

മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന ഒരു രാജസ്ഥാനി യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ...

news

ബലാത്സംഗ വീഡിയോകള്‍ക്ക് പരമാവധി വില 500 രൂപ !

പീഡനങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത കാലമാണിത്‍. നവമാധ്യമങ്ങളില്‍ പോലും പല തരത്തിലുള്ള ...

news

ഭൂമി കൈയ്യേറ്റം; ഹൈക്കോടതി വിധി റദ്ദാക്കണം, നിയമോപദേശം മറികടന്ന് തോമസ് ചാണ്ടി സുപ്രിംകോടതിയിൽ

ഭൂമി കൈയ്യേറ്റ വിഷയത്തിൽ ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്ന ആവശ്യവുമായി മുൻ മന്ത്രി തോമസ് ...

Widgets Magazine