'ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നു പറയാന്‍ ഞാനാളല്ല, സിനിമയിലെ ബലാത്സംഗ ചരിത്രത്തെക്കുറിച്ച് പഠിച്ചുപോരുന്ന എനിക്ക് ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാനേ കഴിയൂ': ദീദി ദാമോദരന്‍

കോഴിക്കോട്, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (12:46 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപുമായും കുടുംബവുമായി തനിക്ക് വ്യക്തിപരമായ അടുപ്പവും സൌഹൃദവുമുണ്ടെങ്കിലും താന്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒപ്പമാണെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. ദീദി തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് പ്രതികരണം അറിയിച്ചത്. ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള സൗത്ത് ലൈവ് ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വിവാദമായ സാഹചര്യത്തിലാണ് ദീദി ദാമോദരന്റെ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം കോഴിക്കോട് ദിലീപ് ഫേസ്ബുക്ക് പോസ്റ്റ് ദീദി സിനിമ മലയാളം Kerala Kozhicode Dileep Face Book Post

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

‘കണ്ണന്റെ അടുത്തേക്ക് അവരും യാത്രയായി’; അറുപത്തിരണ്ടാം വയസില്‍ കുഞ്ഞിനു ജന്മം നല്‍കിയ ഭവാനി ടീച്ചര്‍ അന്തരിച്ചു

അറുപത്തിരണ്ടാം വയസ്സില്‍ കുഞ്ഞിനു ജന്മം നല്‍കിയതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച ...

news

കലിതുള്ളി ഇര്‍മ; ദുരിതക്കയത്തില്‍ അമേരിക്ക - നൂറ്റാണ്ടിലെ വലിയ നാശനഷ്ടത്തിന് സാധ്യത

യുഎസിനെ വിറപ്പിച്ച ഇര്‍മ ചുഴലിക്കാറ്റ് 160 കിലോമീറ്റര്‍ വേഗതയില്‍ വീശിക്കൊണ്ടിരിക്കുന്നു. ...

news

പറവൂരിലും കോഴിക്കോടും നടത്തിയ വിദ്വേഷപ്രസംഗം: കെ പി ശശികലയ്ക്കെതിരെ മതസ്പര്‍ദ്ധയ്ക്ക് കേസെടുത്തു; ആര്‍ വി ബാബുവിനെതിരെയും കേസ്

ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷ കെ പി ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്വേഷ പ്രസംഗം ...