ദിലീപിനെ മോചിപ്പിക്കാന്‍ ബാബയുടെ ടീം നടത്തിയ പോലെയല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും നിങ്ങളും നടത്തണം; ശ്രീനിവാസനും സെബാസ്റ്റ്യന്‍ പോളിനുമെതിരെ ആഷിക് അബു

തിരുവനന്തപുരം, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (11:09 IST)

Widgets Magazine

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി സംവിധായകൻ ആഷിക് അബു രംഗത്തെത്തി. വരും ദിവസങ്ങളിലും ദിലീപിന് അനുകൂലമായി നടൻ ശ്രീനിവാസനെ പോലെ കുറെയധികം ആളുകൾ സംസാരിക്കും, കേരളം ചർച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കിൽ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാൻ - ആഷിക് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
 
പോസ്റ്റ് വായിക്കാം: Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഗുര്‍മീത് മാത്രമല്ല ഇവരുമുണ്ട് കള്ളസന്യാസിമാരുടെ ആ ലിസ്റ്റില്‍ !

വ്യാജ സന്യാസിമാരുടെ ലിസ്റ്റ് പുറത്ത് വിട്ട് ഹിന്ദു സന്യാസികളുടെ ഉന്നത സമിതിയായ അഖില്‍ ...

news

‘കണ്ണും കാതുമൊന്നുമില്ലാത്ത സമൂഹത്തോട് പ്രതികരിച്ചിട്ട് എന്താണ് കാര്യം’: രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ കാണാന്‍ സിനിമാ മേഖലയില്‍ ...

news

ദിലീപിന്റെ അഭിപ്രായത്തെ എതിര്‍ത്തതോടെ എന്റെ അവസരങ്ങള്‍ ഇല്ലാതായി; ആഞ്ഞടിച്ച് നടൻ അനൂപ് ചന്ദ്രൻ

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെതിരെ നടൻ ...

Widgets Magazine