എ എസ് ഐ യെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതികൾക്ക് കഠിന തടവ്

തിരുവനന്തപുരം, വെള്ളി, 7 ഏപ്രില്‍ 2017 (15:19 IST)

Widgets Magazine

എ എസ് ഐ യെ വെട്ടി കൊലപ്പെടുത്താൻശ്രമിച്ച കേസിലെ രണ്ട് പ്രതികൾക്ക് കഠിനതടവ് വിധിച്ചു. 2003 ജൂൺ മൂന്നിനാണ്  കരകുളം ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ശശിധരൻ പിള്ള എന്ന എ.എസ്.ഐ യെ വെട്ടിക്കൊലപ്പെടുത്താൻ  ശ്രമിച്ച സംഭവം നടന്നത്.  
 
കരകുളം ഏണിക്കര  സ്വദേശി ഉടയാൻ എന്ന വിജികുമാർ, ഉള്ളൂർ സ്വദേശി ഷിബു എന്നിവരെയാണ് ആറ് വർഷം കഠിന തടവ് ശിക്ഷ വിധിച്ചത്. തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ എ.എസ്.ഐ ആയ ശശിധരൻ പിള്ള ഒന്നാം പ്രതിയായ ഉദയനെതിരെ പോലീസിൽ ഒരു പരാതി നല്കിയതിനുള്ള പ്രതികാരമായാണ് വെട്ടിക്കൊലപ്പെടുത്തതാണ് ശ്രമിച്ചത് എന്നാണ് കേസ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പശുവിനെയല്ല, സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകള്‍ ഇവിടുയുണ്ട്; സുരേന്ദ്രന് വധഭീഷണി - യുവമോര്‍ച്ച പരാതി നല്‍കി

സംസ്ഥാനത്ത് ഒരു പശുവിനെപ്പോലും കൊല്ലാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ബിജെപി സംസ്ഥാന ...

news

ഇനി മുതല്‍ പെട്രോള്‍, ഡീസല്‍ വില ദിവസവും മാറും ?

ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസൃതമായി പെട്രോള്‍ വില ദിനംപ്രതി നിശ്ചിക്കുന്ന ...

news

ശശികല പക്ഷത്തിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പണം നല്‍കി: ശരത്കുമാറിന്റെ വീട്ടിൽ റെയ്‍ഡ്

ചലച്ചിത്രതാരം ശരത്കുമാറിന്റെയും തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്കറിന്റെയും വീടുകളില്‍ ...

news

പശു സംരക്ഷണത്തിന്‍റെ പേരില്‍ കര്‍ഷകനെ കൊന്നു: അക്രമണത്തില്‍ പ്രതിഷേധിച്ച് ആറു സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ്

പശു സംരക്ഷണത്തിന്‍റെ പേരിൽ നടത്തുന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് ആറു സംസ്ഥാനങ്ങൾക്ക് ...

Widgets Magazine