Widgets Magazine Widgets Magazine

പിതാവിന് വാട്‌സ് ആപ്പില്‍ വീഡിയോ ആയി വന്നത് മകന്റെ മരണം

ന്യൂഡല്‍ഹി, വെള്ളി, 7 ഏപ്രില്‍ 2017 (11:43 IST)

Widgets Magazine

പിതാവിന് വാട്‌സ് ആപ്പ് വീഡിയോ അയച്ച ശേഷം യുവാവ് ചെയ്തു. നിങ്ങള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടോയെന്നും സന്ദേശവും വീഡിയോയും തുറക്കാനാറിയുമോയെന്നും സന്ദേശം എപ്പോഴും പരിശോധിച്ച് കൊണ്ടിരിക്കക എന്ന് അച്ചനായ  മോഹര്‍ സിങിനോട് മകന്‍ സഞ്ജയ് വര്‍മ പറഞ്ഞു.
 
എന്നാല്‍ മകന്‍ ഇങ്ങനെ പറഞ്ഞതിന് പിന്നിലെ കാര്യമറിയാതെ സ്മാര്‍ട്ട് ഫോണില്‍ മകന്റെ സന്ദേശം എത്തുന്നത് കാത്ത് ഇയാള്‍ അരമണിക്കൂറോളം കാത്തിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മകന്‍ ഒരു വീഡിയോ അയച്ചു. താന്‍ മരിക്കാന്‍ പോകുകയാണെന്നും തന്റെ മരണത്തിന് ഉത്തരവാദി ചില കുടുംബാംഗങ്ങളാണെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. ഈ വിവരം കൈമാറിയ ശേഷം സഞ്ജയ് ഫാനില്‍ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തു. 
 
എന്നാല്‍ വീഡിയോ കണ്ട് ചെറുമകനേയും കൂട്ടി മുകളിലെ റൂമിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും മനോഹര്‍ പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച് 50 ദിവസം പിന്നിട്ടിട്ടും പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും മനോഹര്‍ പറഞ്ഞു. 
 
 
 
 
 
 
 
 
 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അമ്മ ഉയർത്തെഴു‌ന്നേറ്റു?! ഞെട്ടിത്തരിച്ച് തമിഴകം!

തമിഴ്നാട്ടിൽ ആർകെ നഗർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. ഒരു വോട്ടിന് 2500 ...

news

റെയിൽവേ ട്രാക്കിൽ കരിങ്കൽ മെറ്റൽ ഇളകിമാറിയ നിലയിൽ; മലബാർ എക്സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാഞ്ഞങ്ങാടിനും കാസർകോടിനും ഇടയിൽ റെയിൽവേ ട്രാക്കിൽ കരിങ്കൽ മെറ്റൽ ഇളകിമാറിയ നിലയിൽ. ഇന്ന് ...

news

അമേരിക്കന്‍ സൈനിക നടപടി; സിറിയൻ രാസായുധ ആക്രമണത്തിനുള്ള തിരിച്ചടിയാണെന്ന് ട്രംപ്

സിറിയയില്‍ ബഷർ അൽ അസദ് ഭരണകൂടത്തിനു നേരെ അമേരിക്കയുടെ സൈനിക നടപടി. വിമാനങ്ങളിൽ നിന്ന് ...

news

ഐ എസ് പണിതുടങ്ങി; വധിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ മലയാളികളായ പത്രപ്രവര്‍ത്തകരുമെന്ന് റിപ്പോര്‍ട്ട്

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തയ്യാറാക്കിയ വധിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ 15 ...

Widgets Magazine Widgets Magazine