കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തി; പീഡനക്കേസില്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ

പീഡനക്കേസില്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ

  CPM , cpm Branch secretary arrested , police , balck mailing , DYFI , mobile , സിപിഎം , വീട്ടമ്മയെ പീഡിപ്പിച്ചു , പൊലീസ് , ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി , സമീര്‍
തി​രു​വ​ന​ന്ത​പു​രം| jibin| Last Modified വെള്ളി, 18 ഓഗസ്റ്റ് 2017 (18:01 IST)
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്ഐയുടെ മുൻ പ്രാദേശിക നേതാവും സിപിഎം വിഴിഞ്ഞം ബ്രാഞ്ച് സെക്രട്ടറിയുമായ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

കുളിക്കുന്ന ദൃശ്യങ്ങൾ രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയ സമീര്‍ ഈ വീഡിയോകള്‍ കാട്ടി ഭീഷണി പെടുത്തി സ്വർണവും പണവും തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടമ്മയുടെ മൊഴിയെടുത്തു. ദൃശ്യങ്ങൾകാട്ടി ബ്ലാക് മെയിൽ ചെയ്യുകയും പലപ്പോഴായി 2 ലക്ഷം രൂപയും 23 പവൻ സ്വർണവും തട്ടിയെടുത്തെന്നുമായിരുന്നു മൊഴി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :