സിപി‌എം പ്രവര്‍ത്തകന്റെ കൈ വെട്ടി

Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (12:21 IST)
തിരുവനന്തപുരം പോത്തന്‍കോട് അക്രമി സംഘം സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടി. പോത്തന്‍കോട് സ്വദേശിയും
സിപിഎം പ്രവര്‍ത്തകനുമായ
ബിജുവിന് നേരെയാണ് ആക്രമണമുണ്ടായത്.

വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബിജുവിനെ വീട്ടില്‍നിന്ന് വലിച്ചിറക്കിയ ശേഷം
കൈ വെട്ടിമാറ്റുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :