'മന്ത്രി മണി കയ്യേറ്റക്കാരുടെ മിശിഹ, പണം വാങ്ങി സിപിഐ ആർക്കും ഒന്നും ചെയ്തു നൽകാറില്ല' :കെ കെ ശിവരാമൻ

തൊടുപുഴ, തിങ്കള്‍, 27 നവം‌ബര്‍ 2017 (11:14 IST)

മന്ത്രി എംഎം മണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ. മന്ത്രി എംഎം മണി കയ്യേറ്റക്കാരുടെ മിശിഹയാണെന്നു ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയതിനു സിപിഐക്കു പ്രതിഫലം കിട്ടിയെന്ന മണിയുടെ ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 
മണിയുടേതു നെറികെട്ട ആരോപണമാണ്. കാശ് വാങ്ങി സിപിഐ ആർക്കും ഒന്നും ചെയ്തു നൽകാറില്ല. ജോയ്സ് ജോർജ് കയ്യേറ്റക്കാരനാണെന്നു സിപിഐ പറഞ്ഞിട്ടില്ല. സിപിഎം ആരിൽ നിന്നൊക്കെ പണം വാങ്ങിയെന്നു അറിയാം. പേരു പറയാൻ നിർബന്ധിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നാലു പേരും ഒന്നിച്ച് ചാടി, മരണത്തിലും അവർ വേർപിരിഞ്ഞില്ല; വിദ്യാർത്ഥികളുടെ ആത്മഹത്യക്ക് പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ

ഹയർ സെക്കണ്ടറി വിദ്യാർത്ഥിനികളായ നാലു പേർ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ...

news

തലയ്ക്കു വെളിവുള്ള ആരും ഇപ്പോൾ കോൺഗ്രസിനോടു സഹകരിക്കില്ല, എം എം മണിക്കുള്ള മറുപടി ഉടൻ ഉണ്ടാകും: കാനം രാജേന്ദ്രൻ

കോൺഗ്രസുമായി സഖ്യത്തിനു തയാറാണെന്ന വാർത്ത തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ...

news

മക്കയിലും മദീനയിലും ഫോട്ടോഗ്രഫി നിരോധിക്കുന്നു !

തീര്‍ഥാടനകേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ച് ഹജ്ജ് ...

Widgets Magazine