കോളേജ് ഹോസ്റ്റലിലെ ടോ‌യ്‌ലെറ്റില്‍ വിദ്യാര്‍ത്ഥിനി കത്തിക്കരിഞ്ഞ നിലയില്‍

കൊച്ചി| Last Updated: ചൊവ്വ, 20 മെയ് 2014 (11:30 IST)
തൃപ്പൂണിത്തുറ എന്‍എസ്എസ് കോളേജ് ഹോസ്റ്റലിലെ ടോ‌യ്‌ലെറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.


മരട് സ്വദേശിനി വിദ്യ ജിയുടെ ജഡമാണ് കണ്ടെത്തിയത്.കോളേജില്‍ ബികോം മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. രാവിലെ 8.15ന് കോളേജില്‍ എത്തിയ വിദ്യ ടോ‌യ്‌ലെറ്റില്‍ കയറിയ ശേഷം സ്വയം തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.

മൃതദേഹത്തിന്റെ സമീപത്തു നിന്ന് ആത്മഹത്യക്കുറിപ്പ് ഒന്നും തന്നെ ലഭിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :