കർഷക സമൃദ്ധി, വികസന സമഗ്രത; കാർഷികമേഖലയുടെ പുനരുജ്ജീവനം സർക്കാരിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി

ചിങ്ങം ഒന്ന് - കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുകാലം

aparna shaji| Last Updated: ബുധന്‍, 17 ഓഗസ്റ്റ് 2016 (11:50 IST)
ഇന്ന് ചിങ്ങം ഒന്ന് - കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുകാലം. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വര്‍ണ്ണ നിറമുള്ള പ്രതീക്ഷകള്‍. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. എന്നാൽ ഇന്ന് കർഷകരുടെ സ്ഥിതി ആകെ മാറിയിരിക്കുകയാണ്. ഈ കർഷകദിനത്തിൽ കൃഷിയുടെ പ്രാധാന്യം നമ്മെ ഓർമിപ്പിക്കുമെന്ന് കാര്യത്തിൽ സംശയമില്ല. ശ്രേഷ്ഠമായ നേട്ടങ്ങൾ കൈവരിച്ചവരാണ് കർഷകരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം, വീഡിയോ കാണാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :