മലുകാവ്|
aparna shaji|
Last Modified ബുധന്‍, 22 മാര്‍ച്ച് 2017 (07:49 IST)
പത്തുവയസ്സുകാരിയെ പീഡിപ്പിച്ച അമ്മയുടെ ബന്ധുകൂടിയായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. മലുകാവാണ് സംഭവം. മേച്ചാല്‍ മച്ചിയാനിക്കല്‍ ജോസിനെതിരേയാണ്(43) കേസെടുത്തത്.
പെൺകുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടി പഠനത്തിൽ ഉഴപ്പിയപ്പോഴാണ് അധ്യാപകർ അന്വേഷണം നടത്തിയത്. തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ അച്ഛൻ നേരത്തേ മരിച്ചിരുന്നു.