വാര്‍ത്തകളില്‍ പീഡനം മാത്രം; ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് മോഹന്‍‌ലാല്‍ - ബ്ലോഗ് വൈറലാകുന്നു

പീഡനങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍; ബ്ലോഗ് വൈറലാകുന്നു

 Mohanlal blog , malayalam filim , rape , police , child , Mohanlal , Child , പീഡനക്കേസുകള്‍ , മോഹന്‍‌ലാല്‍ , ബ്ലോഗ് , പീഡനക്കേസുകള്‍ , കുട്ടികൾക്ക് കണ്ണീരോടെ
കൊച്ചി| jibin| Last Updated: ചൊവ്വ, 21 മാര്‍ച്ച് 2017 (19:00 IST)
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ പീഡനക്കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനെതിരെ നടൻ മോഹൻലാലിന്‍റെ ബ്ലോഗ് കുട്ടികൾക്ക് കണ്ണീരോടെ എന്ന തലക്കെട്ടിൽ തുടങ്ങിയിരിക്കുന്ന കുറിപ്പിൽ കഴിഞ്ഞ ഒരു മാസത്തിനിടെ പത്ര- ദൃശ്യ മാധ്യമങ്ങളിൽ വന്ന കുട്ടികൾക്കെതിരായ പീഡനവാർത്തകളെ ഉദ്ധരിച്ചാണ് താരത്തിന്‍റെ ഓർമപ്പെടുത്തൽ.















അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :