എല്‍കെജി വിദ്യാര്‍ഥിനി പീഡനത്തിനിരയായി; പ്രതി കുട്ടിയുടെ അയല്‍‌വാസി - സംഭവം വര്‍ക്കലയില്‍

എൽകെജി വിദ്യാർഥിനി ലൈംഗിക പീഡനത്തിനിരയായി

rape , sex , police , arrest , hospital , women , police case , sajeeve , ലൈംഗിക പീഡനം , സജീവ് , പൊലീസ് കേസ് , പീഡനവിവരം , പൊലീസ് , ചൈൽഡ് വെൽഫെയർ കമ്മിറ്റി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 29 മാര്‍ച്ച് 2017 (20:00 IST)
നാലു വയസുകാരിയായ എല്‍കെജി വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിനിരയായി. വർക്കലയിലാണ് സംഭവം. കുട്ടിയുടെ അയൽവാസിയായ സജീവ് എന്നയാളാണ് പ്രതിയെന്നാണ് റിപ്പോര്‍ട്ട്.

കുട്ടി പീഡനത്തിനിരയായയെന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റി മനസിലാക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പീഡനവിവരം പുറത്തുവന്നതോടെ സജീവ് ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :