Widgets Magazine Widgets Magazine

സെക്സ്, അവള്‍ മാത്രം അറിഞ്ഞിരിക്കണം ഈ രഹസ്യങ്ങള്‍; എന്തെന്നാല്‍...

ബുധന്‍, 29 മാര്‍ച്ച് 2017 (11:45 IST)

sex, relationship, relation, couple, men, women, സെക്സ്, ബന്ധം, ലൈംഗികബന്ധം, ദാമ്പത്യം, ആരോഗ്യം, സ്ത്രീ, പുരുഷന്‍

സെക്സിനെ സംബന്ധിച്ച് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത താല്‍പര്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. സെക്സിനെ സംബന്ധിച്ച് പുരുഷന്മാര്‍ക്കറിയാവുന്ന സ്ത്രീകളുടെ സെക്സ് രഹസ്യങ്ങളും അതുപോലെ മറിച്ചുമുണ്ടായിരിക്കും. ഇതില്‍ പല കാര്യങ്ങളും അറിയാത്തവയുമായിരിക്കാന്‍ സാധ്യതയുണ്ട്. എങ്കിലും പുരുഷന്മാരെക്കുറിച്ച് സ്ത്രീകള്‍ തീര്‍ച്ചയായും അറിയേണ്ട ചില സെക്സ് രഹസ്യങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
സ്ത്രീയെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ സാധിച്ചാല്‍ ഇക്കാര്യത്തില്‍ താനൊരു സൂപ്പര്‍മാനാണെന്ന് ഏതൊരു പുരുഷനും തോന്നും. നിങ്ങള്‍ക്ക് ആ ബന്ധം ആസ്വദിക്കാന്‍ അക്ഴിയുന്നുണ്ടെങ്കില്‍ അത് അയാളെ അറിയിക്കേണ്ടതാണ്. ലൈംഗികമായ ഘടകം ബന്ധത്തിലുണ്ടെങ്കില്‍ പുരുഷന്‍ കൂടുതല്‍ അടുപ്പം കാണിക്കും. തനിക്ക് ലൈംഗികാവശ്യമുണ്ടെന്ന് സ്ത്രീ മനസിലാക്കുന്നതും അയാളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. 
 
കിടപ്പറയില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ മൂഡ് ലൈറ്റിങ്ങ് ആഗ്രഹിക്കുന്നവരായിരിക്കും പുരുഷന്മാര്‍. സെക്സില്‍ ഏര്‍പ്പെടാന്‍ സ്ത്രീയും മുന്‍കയ്യെടുക്കുന്നതും താല്‍പര്യം കാണിയ്ക്കുന്നതും തുല്യപങ്കാളിയാകുന്നതുമെല്ലാം പുരുഷന്മാരില്‍ താല്‍പര്യമുണ്ടാക്കുന്ന കാര്യമാണ്. സെക്സ് സംബന്ധമായ വിഷയങ്ങളില്‍ പുരുഷനെ താഴ്ത്തിപ്പറയുന്നത് കിടപ്പറയിലെ അവരുടെ ആത്മവിശ്വാസം കെടുത്തുകയും അവര്‍ക്ക് സെക്‌സില്‍ വിമുഖതയുണ്ടാകുകയും ചെയ്യും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

അത്താഴം കഴിക്കുന്ന സമയം ഇതാണോ; എന്നാല്‍ നിങ്ങളുടെ ആയുസ്സ് കൂടിയിട്ടുണ്ട്

ഭക്ഷണം കഴിയ്ക്കാന്‍ എല്ലാവര്‍ക്കും അവരുടെതായ സമയമുണ്ട്. പലപ്പോഴും അത്താഴം കഴിയ്ക്കുന്നതി ...

news

ഇത് ഒഴിവാക്കാന്‍ നിങ്ങള്‍ തയ്യാറാണോ ? എന്നാല്‍ ഈ അവസ്ഥയ്ക്ക് ശമനമാകും !

ഇഞ്ചിയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെന്ന് നമ്മള്‍ കേട്ടുകാണുമല്ലോ. മനുഷ്യശരീരത്തിന്റെ ...

news

അറിയാമോ? ഈ രഹസ്യമാണ് സെക്സില്‍ ഏര്‍പ്പെടുന്ന വേളയില്‍ അവള്‍ തിരയുന്നത് !

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന വേളയില്‍ പങ്കാളികള്‍ പരസ്പരം ശരീരം ശ്രദ്ധിക്കാറുണ്ട്. ഇത് ...

news

ഇത് ശീലമാക്കാന്‍ തയ്യാറാണോ ? എങ്കില്‍ ആ കരുത്ത് കുറവാണെന്ന തോന്നല്‍ ഒഴിവാക്കാം !

അറബികളുടെ നാട്ടില്‍ നിന്ന് വരുന്ന ഈന്തപ്പഴത്തിന് ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ...

Widgets Magazine Widgets Magazine