പ്രായപൂർത്തിയാകാത്ത മക്കൾക്ക് മുൻപിൽ നഗ്നതാപ്രദർശനം: രഹ്‌ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ്

തിരുവല്ല| അഭിറാം മനോഹർ| Last Modified ബുധന്‍, 24 ജൂണ്‍ 2020 (12:10 IST)
തിരുവല്ല: നഗ്നശരീരം പ്രായപൂർത്തിയാകാത്ത മക്കൾക്ക് ചിത്രം വരയുന്നതിനായി വിട്ടുനൽകുകയും സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്‌തതിൽ രഹ്‌നാ ഫാത്തിമക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു.

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :