കൊടുങ്ങൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്കു പരുക്ക്

ബസും ലോറിയും കൂട്ടിയിടിച്ചു , അപകടം , കോട്ടയം
കോട്ടയം| jibin| Last Updated: വെള്ളി, 14 ഓഗസ്റ്റ് 2015 (14:54 IST)
കോട്ടയം-കുമളി റോഡില്‍ കൊടുങ്ങൂരിനു സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടാത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :