ചവറ കെഎംഎംഎല്ലിൽ പാലം തകർന്നു വീണു; നിരവധി പേര്‍ക്ക് പരുക്ക്

ചവറ, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (12:04 IST)

bridge , bridge collapsed ,  kmml , കെഎംഎംഎല്‍ , പാലം ,  അപകടം ,  പരുക്ക്

ചവറ കെഎംഎംഎല്ലിൽ പാലം തകർന്നു വീണ് നിരവധിപേര്‍ക്ക് പരുക്ക്. കെഎംഎംല്ലിൽ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകുന്നതിനായി ദേശീയ ജലപാതയ്ക്ക് കുറുകെ നിർമിച്ച നടപ്പാലമാണ് രാവിലെ 10.30ഓടെ തകര്‍ന്നു വീണത്. എഴുപതോളം പേർ അപകടത്തിൽപ്പെട്ടു. 
 
പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറി ചില ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, വെള്ളത്തിൽ ആരെങ്കിലും വീണിട്ടുണ്ടോയെന്നകാര്യം അറിയുന്നതിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

(ചിത്രത്തിന് കടപ്പാട് : മനോരമ ഓണ്‍ലൈന്‍ )ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മകള്‍ വീഡിയോ പുറത്തുവിട്ടു; പണികിട്ടിയത് അച്ഛന് !

മക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പലപ്പോഴും പണി കിട്ടുക രക്ഷകര്‍ത്താക്കള്‍ക്കാണ്. അങ്ങനെ ...

news

96 കാരിയായ അമ്മയെ പട്ടിണിക്കിട്ട് മകന്‍ വിനോദയാത്രയ്ക്ക് പോയി

വൃദ്ധയായ മാതാവിനെ ഉള്ളിലിട്ടു വീടുപൂട്ടി മകനും കുടുംബവും അവധിയാഘോഷത്തിന് പോയി. ...

news

സിനിമ എന്ന ജനപ്രിയ കല കൈകാര്യം ചെയ്യുന്നവർ എന്ന നിലയിൽ എം ആര്‍ വാക്‌സിനേഷന്‍ ബോധവത്കരണത്തില്‍ നമ്മളും ഇടപെടണം: ആഷിഖ് അബു

എം ആര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ കേരളത്തില്‍ പരാജയപ്പെടുത്തരുതെന്ന ആഹ്വാനവുമായി ...

news

14കാരിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യൽമീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

പ്രണയം നടിച്ച് പതിനാലുകാരിയെ ലൈംഗിമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ ...

Widgets Magazine