സിനിമ എന്ന ജനപ്രിയ കല കൈകാര്യം ചെയ്യുന്നവർ എന്ന നിലയിൽ എം ആര്‍ വാക്‌സിനേഷന്‍ ബോധവത്കരണത്തില്‍ നമ്മളും ഇടപെടണം: ആഷിഖ് അബു

തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (11:07 IST)

എം ആര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ കേരളത്തില്‍ പരാജയപ്പെടുത്തരുതെന്ന ആഹ്വാനവുമായി സംവിധായകന്‍ ആഷിഖ് അബു. ജനങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്താന്‍ ഓരോരുത്തരും മുന്‍‌കൈയ്യെടുക്കണം. എന്ന ജനകീയ കലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ അതിനു തയ്യാറാകണമെന്നും ആഷിഖ് അബു തന്റെ ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
 
ആഷിഖ് അബുവുന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

14കാരിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യൽമീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

പ്രണയം നടിച്ച് പതിനാലുകാരിയെ ലൈംഗിമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ ...

news

ഫഹദ് മുക്കിയത് 14 ലക്ഷം? താരം നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട്

പ്രശസ്ത സിനിമാ താരം ഫഹദ് ഫാസിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട്. 70 ലക്ഷം രൂപ ...

news

ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ല; നാലാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിന് പത്ത് വയസ്സുകാരനെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി ...

Widgets Magazine