കുട്ടനാട്ടില്‍ കടത്തുവള്ളം മുങ്ങി; രണ്ടുപേരെ കാണാതായി

 ആലപ്പുഴ , കടത്തുവള്ളം മുങ്ങി , കുട്ടനാട്ടില്‍
ആലപ്പുഴ| jibin| Last Modified ശനി, 5 ജൂലൈ 2014 (17:35 IST)
കുട്ടനാട്ടില്‍ കാവാലത്ത് കടത്തുവള്ളം മുങ്ങി രണ്ടുപേരെ കാണാതായി. കായംകുളം സ്വദേശികളായ നജിമോന്‍ (26), വിപിന്‍ നാരായണകുറുപ്പ് (26) എന്നിവരെയാണ് കാണാതായത്. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്‍െറയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :