കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയായേക്കും; വി. മുരളീധരൻ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

കോഴിക്കോട്, വ്യാഴം, 5 ജനുവരി 2017 (07:29 IST)

Widgets Magazine
Kummanam Rajasekharan, BJP, V Muralidaran കോഴിക്കോട്, കുമ്മനം രാജശേഖരന്‍, കുമ്മനം, വി മുരളീധരന്‍

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍ കേന്ദ്ര മന്ത്രിയായേക്കും. അതോടൊപ്പം മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരനേയും കേന്ദ്ര പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. ദേശീയ ജനറൽ സെക്രട്ടറിയായോ വൈസ് പ്രസിഡന്റ് പദവിയിലേക്കോ ആയിരിക്കും മുരളീധരനെ പരിഗണിക്കുകയെന്നും ഉന്നത ബിജെപി വൃത്തങ്ങൾ സൂചന നല്‍കി.
 
സംസ്ഥാന പ്രസിഡന്റ് പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ നേതാവാണ് കുമ്മനം. അദ്ദേഹത്തെ കേന്ദ്ര നേതൃത്വത്തിലേക്കു മാറ്റുമ്പോൾ സംസ്ഥാന ബിജെപിയിൽ പുനഃസംഘടന നടക്കാനും സാധ്യതയുണ്ട്. കേന്ദ്രമന്ത്രി സ്ഥാനത്തേക്കു മുരളീധരന്റെ പേരും പരിഗണിക്കുന്നുണ്ടെങ്കിലും കൂടുതൽ സാധ്യത കുമ്മനത്തിനാകുമെന്നാണ് നേതാക്കൾ നല്‍കുന്ന സൂചന. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഈ തിരിച്ചടി മോദി പ്രതീക്ഷിച്ചില്ല; പ്രധാനമന്ത്രിയുടെ കണക്കുകള്‍ തെറ്റി - ഇത് കോടികളുടെ കളിയാണ്!

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ജനത്തിന്റെ കടുത്ത എതിര്‍പ്പ് നേരിടുന്നതിന് പിന്നാലെ ...

news

ഡയറിക്ക് സംഭവിച്ചതെന്ത് ?; പിണറായിയെ വെട്ടിലാക്കുന്ന പ്രസ്‌താവനയുമായി കാനം വീണ്ടും

സംസ്ഥാന പൊലീസിന്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തി രേഖപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം ...

news

ഇനി എന്തെല്ലാം കാണണം ?; മോദി സര്‍ക്കാര്‍ പശുവിനും പോത്തിനും തിരിച്ചറിയൽ കാർഡ് ഏര്‍പ്പെടുത്തുന്നു

കോടികള്‍ ചെലവഴിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ പശുവിനും പോത്തിനും ആധാർ മാതൃകയിൽ ...

Widgets Magazine