വയനാട്ടിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് പരിക്ക്

വയനാട്ടിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് പരിക്ക്

മീനങ്ങാടി| Rijisha M.| Last Modified ചൊവ്വ, 7 ഓഗസ്റ്റ് 2018 (10:15 IST)
വയനാട്ടിൽ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. മീനങ്ങാടി സ്വദേശികളായ രാഹുല്‍ (22), അനസ് (18) എന്നിവരാണ് മരിച്ചത്. കൂടെ സഞ്ചരിച്ച ഷാഹിലിനാണ് പരിക്കേറ്റത്.

പരിക്കേറ്റയാളെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറ്റ-ബത്തേരി റോഡില്‍ താഴെമുട്ടിലിലാണ് അപകടം നടന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :