കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നു; കുത്തിയോട്ടത്തിനെതിരേ ബാലാവകാശ കമ്മീഷൻ കേസെടുത്തു

ബുധന്‍, 28 ഫെബ്രുവരി 2018 (18:04 IST)

 attukal bhagavathy temple , bhagavathy , Kuthiyottam , ബാലാവകാശ കമ്മീഷൻ , ആറ്റുകാല്‍ ഭഗവതി , ആര്‍ ശ്രീലേഖ

കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നു; കുത്തിയോട്ടത്തിനെതിരേ കേസെടുത്തു

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ട വഴിപാടിനെതിരെ ബാലാവകാശ കമ്മീഷൻ സ്വയമേധയ കേസെടുത്തു. സംസ്ഥാന നടപടി ബാലവകാശ ലംഘനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

വർഷങ്ങളായി നിലനിന്നുവന്നിരുന്ന ആചാരത്തിനെതിരെയാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നത്.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ട വഴിപാട് കുട്ടികള്‍ക്ക് ജയിലറകള്‍ക്ക് തുല്ല്യമാണെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ പ്രതികരിച്ചിരുന്നു.

തന്റെ ബ്ളോഗിലൂടെയാണ് ശ്രീലേഖ ആചാരത്തിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചത്. ഇത് വിവാദമായതിനെ തുടർന്നാണ് ബാലവകാശ കമ്മീഷന്‍ സ്വയമേധയ കേസെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സി​പി​ഐ​യിലെ ഗു​ണ്ടാ​സം​ഘ​മാ​ണ് സഫീറിനെ കൊലപ്പെടുത്തിയത്: നിലപാട് മാറ്റി സഫീറിന്റെ പിതാവ് രംഗത്ത്

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സ​ഫീ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യം ...

news

ശുഹൈബ് വധം: അക്രമികള്‍ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു - തിരച്ചില്‍ ശക്തമാക്കി പൊലീസ്

മട്ടന്നൂരില്‍ യൂത്ത് കോൺഗ്രസ് ബ്ളോക്ക് മണ്ഡലം സെക്രട്ടറി ശുഹൈബിനെ കൊലപ്പെടുത്താന്‍ ...

news

പ്രിയതാരത്തിന് വിടചൊല്ലാനൊരുങ്ങി മുംബൈ; സംസ്‌കാരം ഉടന്‍ - ആദരാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ...

Widgets Magazine