Last Modified ശനി, 10 ജനുവരി 2015 (16:08 IST)
കെ ജി എസ് ഗ്രൂപ്പിന് വീണ്ടും തിരിച്ചടി. ആറന്മുളയില്‍ വിമാനത്താവള പദ്ധതി നടപ്പാക്കുന്നതിനായി പുതിയ പരിസ്ഥിതി പഠനം നടത്താനായി കെ.ജി.എസ് നല്‍കിയ
അപേക്ഷ കേന്ദ്രം തള്ളി. ഭൂവിനിയോഗം സംബന്ധിച്ച രേഖകളും ഹാജരാക്കത്തതിനാലാണ് കേന്ദ്രം അപേക്ഷ മടക്കിയത്.
രേഖകള്‍ പൂര്‍ണമായും ഹാജരാക്കിയാല്‍ പുതിയപഠനം സംബന്ധിച്ച അപേക്ഷ പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 24 ന് വീണ്ടും പാരിസ്ഥിതിക ആഘാത പഠനം നടത്താനുള്ള അനുമതിയ്ക്കായി
കെജിഎസ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.