സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; ബസ് നാട്ടുകാര്‍ കത്തിച്ചു

കൊച്ചി| Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (17:27 IST)
വടുതലയില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. സൈജി എന്ന യുവാവാണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബസ് കത്തിച്ചു. പരുക്കേറ്റ മറ്റൊരു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊലീസ് സ്ഥലത്തെത്തി സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :