‘സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അമിത് ഷാ പൂര്‍ണ്ണ തൃപ്തന്‍’

തിരുവനന്തപുരം| Last Modified ചൊവ്വ, 19 മെയ് 2015 (19:30 IST)
ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി. കേരളത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ സന്ദര്‍ശം വെട്ടിച്ചുരുക്കി ചൊവ്വാഴ്ചതന്നെ ഡല്‍ഹിക്കു മടങ്ങും. രണ്ടു ദിവസത്തെ സന്ദര്‍ശത്തിനായിരുന്നു അമിത് ഷാ കേരളത്തിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :