സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (11:48 IST)
ആലപ്പുഴയില്‍ പ്രഭാത സവാരിക്കിലെ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു. നൂറനാട് രാജു മാത്യു(66), വിക്രമന്‍ നായര്‍(65) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നൂറനാടാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും മറ്റൊരാളെ
ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് ശേഷം ലോറി നിര്‍ത്താതെ പോയി.