Widgets Magazine Widgets Magazine
Widgets Magazine

സുനിയുടെ മാഡം രക്ഷപ്പെടും; കാവ്യയിലേക്ക് അന്വേഷണം എത്തില്ല - വെളിപ്പെടുത്തലിനേക്കുറിച്ച് അറിയില്ലെന്ന് എസ്‌പി

കൊച്ചി, ബുധന്‍, 30 ഓഗസ്റ്റ് 2017 (17:01 IST)

Widgets Magazine
 Dileep , kavaya madhavan , police , Pulsar suni , Appunni , SP AV George , എസ്പി എവി ജോര്‍ജ് , എവി ജോര്‍ജ് , ദിലീപ് , കാവ്യ മാധവന്‍ , അപ്പുണ്ണി , പള്‍സര്‍ സുനി , ദിലീപ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കുറിച്ച് മുഖ്യപ്രതി പള്‍‌സര്‍ സുനി നടത്തിയ പരാമർശത്തെക്കുറിച്ചു തനിക്കറിയില്ലെന്ന് ആലുവ റൂറൽ എസ്പി എവി ജോര്‍ജ്.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്ത മാത്രമേ തനിക്ക് അറിയൂ എന്നാണ് എസ്പി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഹാജരാക്കാനെത്തിച്ചപ്പോഴാണ് തന്റെ മാ‍ഡം കാവ്യാ മാധവനാണെന്ന വെളിപ്പെടുത്തൽ പൾസർ സുനി നടത്തിയത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ ഉയര്‍ന്ന കേട്ട ‘മാഡം’ എന്ന വ്യക്തി കാവ്യാ ആണെന്നാണ്  സുനി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

“ഞാന്‍ കള്ളനല്ലേ... കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നു?, എന്റെ മാഡം കാവ്യ തന്നെയാണ്. തനിക്ക് പലതവണ കാവ്യ പണം തന്നിട്ടുണ്ടെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. കാവ്യയാണ് മാഡമെന്ന് താന്‍ നേരത്തേ സൂചിപ്പിച്ചിരുന്നു” - എന്നുമാണ് സുനി ഇന്ന് പറഞ്ഞത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിഷം ഒഴിച്ച കോള കയ്യില്‍ പിടിച്ച് അവര്‍ സെല്‍ഫിയെടുത്തു; പിന്നാലെ ആ കോള കുടിച്ച് ആത്മഹത്യയും; ദൃശ്യങ്ങള്‍ പുറത്ത്

വിഷം അടങ്ങിയ കോള കൈയ്യില്‍ പിടിച്ച് സെല്‍ഫിയെടുത്തതിന് ശേഷം അതേ കോള കുടിച്ച് യുവതികള്‍ ...

news

വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയ കേസ്: സെന്‍കുമാറിനെ 14വരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി

വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ ...

news

വീട്ടില്‍ മലമ്പാമ്പും ചീങ്കണ്ണിയും കയറിയോ ?; സത്യാവസ്ഥ വെളിപ്പെടുത്തി ബാബു ആന്റണി രംഗത്ത്

ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും തന്റെ മലമ്പാമ്പും ...

news

സിനിമാസ്റ്റൈല്‍ കിഡ്നാപ്പ് ; എന്നിട്ടും ഗുര്‍മീതിന് രക്ഷയില്ല !

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനെതിരെ കോടതി ശിക്ഷ വിധിച്ചതിനു ശേഷം ജയിലിലേക്ക് ...

Widgets Magazine Widgets Magazine