ഹബീബ് മുഹമ്മദ് എങ്ങനെ അബിയായെന്ന് മമ്മൂക്ക; അബിയുടെ മറുപടി ഇങ്ങനെ !

വ്യാഴം, 30 നവം‌ബര്‍ 2017 (12:13 IST)

ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി. അബിയുടെ ആ‍മിനത്താത്ത മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മായാത്ത ഒരു കഥാപാത്രമാണ്. ആമിനത്താത്ത എന്ന കഥാപാത്രത്തെ അനുകരിച്ചു കൊണ്ടായിരുന്നു അബി മിമിക്രി വേദികളില്‍ സജീവമായത്. 
 
ഹബീബ് മുഹമ്മദ് എന്നാണ് അബിയുടെ യഥാര്‍ത്ഥ പേര്. ഹബീബ് എങ്ങനെ അബി ആയി എന്ന് മമ്മൂട്ടിയുടെ ചേദ്യത്തിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. മമ്മൂക്കയുടെ ചോദ്യത്തിന് അന്ന് എനിക്ക് പെട്ടെന്ന് ഒരുത്തരം പറയാന്‍ കഴിഞ്ഞില്ല. ഹബീബ് മുഹമ്മദ് എന്ന എന്നെ അബിയാക്കിയത് സത്യത്തില്‍ ഉത്സവ കമ്മിറ്റിക്കാരാണ്.’
 
നാട്ടില്‍ കലാപരിപാടികള്‍ക്കായി ചെല്ലുമ്പോള്‍ പേര് അനൗണ്‍സ് ചെയ്യണമല്ലോ. നാട്ടിലെ ഒരു പരിപാടിക്ക് ചെന്നപ്പോള്‍ എന്റെ മുഴുവന്‍ പേര് അറിയാഞ്ഞിട്ടാകാം അവര്‍ അനൗണ്‍സ് ചെയ്തത് അബി എന്നായിരുന്നു.അങ്ങനെ പിന്നീടുള്ള പരിപാടികളിലെല്ലാം ഞാന്‍ അബിയായെന്നും താരം വ്യക്തമക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വസ്തു ഇടപാടുകാരനെ ജനമധ്യത്തില്‍ വെടിവെച്ചു കൊന്നു - ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറെ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വടക്കു ...

news

മലയാളത്തിന്റെ ‘ബിഗ്‌ബി’ !

മിമിക്രിയിലൂടെ ആയിരുന്നു അബി സിനിമയില്‍ എത്തിയത്. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു ...

news

അച്ഛനു വേണ്ടി... - അബിയുടെ മുഖത്തെ ആ ചിരിയ്ക്ക് പിന്നിൽ ഒരുപാട് കഥകളുണ്ട്!

വളർന്നുവരുന്ന താരപുത്രന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് അബിയുടെ മകൻ ഷെയ്ൻ നിഗത്തിന്‍റെ ...

news

തനിക്ക് ലഭിക്കാതെ പോയത് മകനിലൂടെ നേടിയെടുത്ത അച്ഛൻ!

ഒരു കാലത്ത് മലയാള സിനിമയിലേക്ക് നടീ - നടന്മാർ വന്നിരുന്നത് മിമിക്രിയിൽ നിന്നായിരുന്നു. ...

Widgets Magazine