‘തെറ്റ് ചെയ്തത് അച്ഛനായാലും മകനായാലും സ്ത്രീകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം’: കെപിഎസി ലളിത

കൊച്ചി, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (13:34 IST)

അനുബന്ധ വാര്‍ത്തകള്‍

തെറ്റ് ആര് ചെയ്താലും സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്ന് അതിനെ എതിര്‍ക്കണമെന്ന് നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിത. തെറ്റ് ചെയ്യുന്നത് നമ്മുടെ മകനായാലും അനുജനായാലും ചേട്ടനായാലും അച്ഛനായാലും നമ്മള്‍ അവരെ എതിര്‍ക്കുകയും അവര്‍ക്കെതിരെ ശക്തമായി പോരാടണമെന്നും നമ്മുടെ കുട്ടികളെ അങ്ങേയറ്റം വരെ നമ്മള്‍ സംരക്ഷിക്കണമെന്നും പറഞ്ഞു. 
 
ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ‍കെപിഎസി ലളിത. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കെപിഎസി ലളിത ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.  ഇതിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ യുഡിഎഫിന് ആരുടേയും കൂട്ടു വേണ്ട; കോ​ടി​യേ​രി​ക്ക് മറുപടിയുമായി ചെ​ന്നി​ത്ത​ല

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സമരം ചെയ്യാന്‍ യു​ഡി​എ​ഫി​ന് ആ​രു​ടേ​യും കൂട്ടിന്റെ ...

news

പൂജാരി ആയിക്കോളൂ, പക്ഷേ പശു ഇറച്ചി കഴിക്കരുത്: കേരളത്തിലെ ദളിത് പൂജാരിമാർക്ക് മുന്നറിയിപ്പുമായി വി എച്ച് പി

കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി എത്തുന്ന ദളിതർ പശു ഇറച്ചി കഴിക്കാൻ പാടില്ലെന്ന ...

Widgets Magazine