‘ഛെ...നാറ്റിച്ച് പണിയാക്കി’; ജനരക്ഷാ യാത്രയെ പരിഹസിച്ച് ഇംഗ്ലീഷ് ട്രോളുകള്‍

കോഴിക്കോട്, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (11:20 IST)

ഏത് കാര്യവും നിസാരമായി ട്രോളുന്ന ഈ ട്രോളര്‍മ്മാരെ സമ്മതിക്കണം അല്ലേ?. കേരളത്തിലെ ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി ജനരക്ഷാ യാത്ര പ്രഖ്യാപിച്ചത് മുതല്‍ കേരളത്തിലെ ട്രോളന്മാര്‍ അതിന് പിന്നാലെയായിരുന്നു. 
 
കുമ്മനത്തിന്റെ ജനരക്ഷാ യാത്രയെ  ട്രോളാക്കി മലയാളികള്‍ ആഘോഷിച്ചപ്പോള്‍ ട്രോളുകളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിക്കഴിഞ്ഞു. വാടകയ്‌ക്കെടുത്ത തൊഴിലാളികള്‍ സി.പി.ഐ.എം അനുകൂല മുദ്രാവാക്യം മുഴക്കുന്നതും യോഗിയുടെ പ്രസ്താവനയെ മലയാളികള്‍ കളിയാക്കുന്നതുമെല്ലാം ഇംഗ്ലീഷ് ട്രോളുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
C

വാര്‍ത്ത

news

മോദി സര്‍ക്കാരിന്റെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പോസ്റ്ററില്‍ വിഘടനവാദി നേതാവും മെറിന്‍ ജോസഫ് ഐപിഎസും

മോദി സര്‍ക്കാര്‍ പദ്ധതിയായ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ യുടെ പ്രചാരണ പോസ്റ്ററില്‍ ...