Widgets Magazine Widgets Magazine
Widgets Magazine

‘കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ലാത്തതിനാല്‍ ട്രോളുകളും കാര്‍ട്ടൂണുകളും ഉണ്ടാക്കുകയാണ്‘: അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചി, വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (10:02 IST)

Widgets Magazine

കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലാതാവുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.ബീഫ് വിഷയത്തില്‍ ഒറീസയില്‍ പറഞ്ഞത് തമാശയായി എടുക്കുക്കാത്തതാണ് വിവാദത്തിന് കാരണമെന്നും കണ്ണന്താനം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
 
കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ലാത്തതിനാല്‍ മൊബൈലില്‍ കയറിയിരുന്ന് ട്രോളുകളും കാര്‍ട്ടൂണുകളും ഉണ്ടാക്കുകയാണ്. അതെല്ലാം താന്‍ ആസ്വദിക്കുന്നുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. എന്റെ ഭാര്യയുടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അതൊക്കെ കണ്ട് ഞങ്ങള്‍ ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പേരും പറഞ്ഞ് എന്റെ മുഖവും കാണിച്ച് ട്രോളുകള്‍ ഉണ്ടാക്കുന്നതില്‍ സന്തോഷമുണ്ടാവുകയാണെങ്കില്‍ അതാകട്ടെ. സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എന്തു തന്നെ വന്നാലും ഉറ്റസുഹൃത്തിനെ ഒറ്റിക്കൊടുക്കില്ല? - ഉറച്ച തീരുമാനത്തില്‍ നാദിര്‍ഷാ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ ...

news

‘അന്വേഷണ സംഘം മുഴുവന്‍ കളിപ്പീരാണ്, കുറെ വട്ടിളകിയ ആളുകളാണ് കേസ് അന്വേഷിക്കുന്നത്‘: വിമര്‍ശനവുമായി പിസി ജോര്‍ജ്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും ...

news

'വര്‍ഗീയശക്തികള്‍ എഴുത്തുകാര്‍ക്ക് മരണവാറന്റ് അയക്കുകയാണ്, എന്നാല്‍ ഇതൊന്നും കേരളത്തില്‍ വിലപ്പോവില്ല’: പിണറായി

എഴുത്തുകാര്‍ക്കെതിരെയുള്ള ഭീഷണി കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി ...

news

നടിയുടെ കേസ്: നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ...

Widgets Magazine Widgets Magazine