‘ഓട്ടോക്കാരന്‍ എന്നെ മടിയിലിരുത്തിയാണ് അങ്ങനെയൊക്കെ ചെയ്തത്’ - ഓട്ടോഡ്രൈവറുടെ പീഡനത്തിനിരയായ പെണ്‍കുട്ടി

വ്യാഴം, 10 ഓഗസ്റ്റ് 2017 (15:12 IST)

പന്ത്രണ്ട് വയസുള്ള ഏഴാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ് ചെയ്തു. നാല്പതുകാരനായ തോന്യാമല നെടുഞ്ചേരി ചരിവ് പുരയിടത്തില്‍ ഷിബുജോണ്‍ ആണ് പോലീസ് പിടിയിലായത്.
 
സ്‌കൂളിലേക്ക് സ്ഥിരമായി ഓട്ടോയില്‍ കൊണ്ടുപോകുന്നയാള്‍ വരാത്തതിനെ തുടര്‍ന്നാണ് ഷിബുജോണ്‍ ഓട്ടോയുമായി എത്തിയിരുന്നത്. ഓട്ടോ ഡ്രൈവര്‍ തന്റെ സീറ്റില്‍ തന്നെയിരുത്തി മടിയിലിരുത്തിയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പീഡനം ബാലിക സ്ത്രീ അറസ്റ്റ് ക്രൈം Rape Women Crime Arrest

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

കേരളത്തെ ‘കൊലക്കളം‘ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളുക: കുമ്മനം

മുഖ്യ മന്ത്രി പിണറായി വിജയനെ ഒരു തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ബിജെപി സംസ്ഥാന ...

news

ഞാന്‍ ജയിലിലായാല്‍ സിനിമ മേഖലയില്‍ 50 കോടിയുടെ പ്രതിസന്ധിയുണ്ടാകും! - ദിലീപ് പറയുന്നു

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി ...